അബൂദാബി: രിസാല സ്റ്റഡി സർക്കിളിന്റെ പ്രവർത്തനങ്ങളിലൂടെ മനുഷ്യ നന്മയാണ് ലക്ഷ്യമെന്നും അത്മൂലം ആത്മീയവും ഭൗതികവുമായ ജീവിത വിജയം സാധ്യമാകുന്നുവേന്നും രിസാല വെബ് എഡിറ്റർ അശ്റഫ് മന്ന പറഞ്ഞു. ഗയാത്തി രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച രിസാല കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്റർനെറ്റ് എന്ന ലോക ജാലകം ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ സംഭാവനയാണ്. അശ്രാന്ത പരിശ്രമത്തിലൂടെ പ്രവാസികൾക്ക് എല്ലാ മേഖലകളിലും വൻ നേട്ടങ്ങൾ കൈവരിക്കുവാൻ സാധ്യമാണെന്ന് തെളിവുകൾ നിരത്തി വിശദീകരിച്ചു. വിജയത്തിനാവശ്യമായ സർവ്വ നിർദ്ദേശങ്ങളും രിസാല സ്റ്റഡി സർക്കിൾ സമൂഹത്തിന് പകർന്നു നൽകുന്നുവേന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അബൂബക്കർ അഹ്സനി പൊന്മുണ്ടം, യു. അഷ്റഫ് മുസ്ലിയാർ, റഫീഖ് എറിയാട്, അബ്ദുറസാഖ് സഖാഫി എന്നിവർ സംസാരിച്ചു. ഗയാത്തി രിസാല സ്റ്റഡി സർക്കിൾ ഭാരവാഹികളായി അൻസാർ മുണ്ടമ്പ്ര(ചെയർമാൻ), അലി കട്ടയാട്ട്(ജനറൽ കൺവീനർ), ഇഖ്ബാൽ(ട്രഷറർ), സുഹൈർ(രിസാല കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
റഫീഖ് ഏറിയാട്

20/06/2009
1 comment:
രിസാല സ്റ്റഡി സർക്കിളിന്റെ പ്രവർത്തനങ്ങളിലൂടെ മനുഷ്യ നന്മയാണ് ലക്ഷ്യമെന്നും അത്മൂലം ആത്മീയവും ഭൗതികവുമായ ജീവിത വിജയം സാധ്യമാകുന്നുവേന്നും രിസാല വെബ് എഡിറ്റർ അശ്റഫ് മന്ന പറഞ്ഞു.
Post a Comment