Tuesday, January 26, 2010

റിപ്പബ്ലിക് ദിന സംഗമം കുവൈറ്റിൽ

കുവൈറ്റ് : ആർ.എസ്.സി ഫർവ്വാനിയ സോൺ ഇന്ന് (ജനു.26 ) ഫർവ്വാനിയ്യ എസ്.വൈ.എസ്. സെൻ‌ട്രൽ കമ്മിറ്റി ഓഫീസി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. പ്രമുഖർ സംബന്ധിക്കുന്നതാണ്.

കൂടുതൽ വാർത്തകൾ