അബുദാബി: എസ്.വൈ.എസ്. സംഘടിപ്പിച്ച പരിപാടിയിൽ കേച്ചേരി മമ്പഹുൽ ഹുദാ ഇസ്ലാമിക് അക്കാഡമി ജനറൽ മാനേജർ തൊഴിയൂർ മുഹമ്മദ് കുഞ്ഞി സഖാഫി ഉത്ബോധന പ്രഭാഷണം നടത്തുന്നു.ഫോട്ടോ: റഫീഖ് ഏറിയാട്
രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ് സോൺ സംഘടിപ്പിച്ച സാംസ്കാരിക സംവാദത്തിൽ അബ്ദുൽബാരി മുസ്ലിയാർ വിഷയാവതരണം നടത്തുന്നു.
മസ്കറ്റിൽ നടന്ന ചടങ്ങിൽ ഒമാൻ ദേശീയ പ്രകാശനം സയ്യിദ് ഇബ്‌റാഹിമുൽ ഖലീലുൽ ബുഖാരി നിർവഹിക്കുന്നു.
കുവൈത്ത് നാഷണൽ തല പ്രകാശനം അബ്ദുൽ ഹഖീം ദാരിമി മൂസക്കോയ മലയിലിനു നൽകി നിർവഹിക്കുന്നു
ഗൾഫ് രിസാലയുടെ പ്രകാശനം ദുബൈയിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നിസാർ സെയ്ദിനു നൽകി നിർവഹിക്കുന്നു
രിസാല ഗൾഫ് പതിപ്പ് പ്രകാശനത്തോടനുന്ധിച്ച് സംഘടിപ്പിച്ച 'സാംസ്കാരിക വായനയുടെ വർത്തമാനം' എന്ന സാംസ്കാരിക സംവാദത്തിൽ ബഷീർ തിക്കോടി സംസാരിക്കുന്നുസദസ്സ്
പുസ്തക വായനയിലൂടെ പ്രവേശിക്കുന്നത് ജീവിതത്തിലേക്ക് ;കെ.ഇ.എൻ.കുഞ്ഞഹമ്മദ്
ഇവിടെ ക്ലിക് ചെയ്ത് വായിക്കുക
pictuers by
http://sunnisandesam.blogspot.com/

