മസാഫി: ഗൾഫ് രിസാല കാമ്പയിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ മസാഫി യൂനിറ്റ് രിസാല കൺവേൺഷൻ സംഘടിപ്പിച്ചു. ഫ്രൈഡേ മാർക്കറ്റിൽ ചേർന്ന യോഗം അക്ബറലി സഖാഫിയുടെ അദ്ധ്യക്ഷതയിൽ റാഷിദ് നരിക്കോട് ഉൽഘാടനം ചെയ്തു. അൽ ജസീറ മൊയ്തീൻ ഹാജിയെ വരി ചേർത്ത് കാമ്പയിന് തുടക്കം കുറിച്ചു. സൈനുൽ ആബിദീൻ തങ്ങൾ, ജഅ്ഫർ വായാട് എന്നിവർ സംബന്ധിച്ചു. 26/05/2009


ദുബൈ കറാമ യൂണിറ്റ് സിറാജുൽ ഹുദാ കമ്മിറ്റി രൂപവത്കരണ യോഗത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തുന്നു 27/05/2009
www.ssfmalappuram.com
No comments:
Post a Comment