സംഗമത്തിൽ യു.എ.ഇ യിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രവർത്തകർ പങ്കെടുത്തു. എ.കെ. കട്ടിപ്പാറ (ദുബൈ ) പ്രസിഡണ്ട് , പ്രൊഫ. യു.സി. അബ്ദുൽ മജീദ് (അബുദാബി) ജന.സെക്രട്ടറി , സാജിദ ഉമർ ഹാജി (ഖോർഫുഖാൻ) ട്രഷറർ ആയി പുതിയ യു.എ.ഇ നാഷണൽ കമ്മിറ്റി പ്രഖ്യാപിക്കപ്പെട്ടു.
Saturday, May 16, 2009
എസ്.വൈ.എസ്. യു.എ.ഇ ദേശീയ പ്രവർത്തക സംഗമം അജ്മാൻ
സംഗമത്തിൽ യു.എ.ഇ യിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രവർത്തകർ പങ്കെടുത്തു. എ.കെ. കട്ടിപ്പാറ (ദുബൈ ) പ്രസിഡണ്ട് , പ്രൊഫ. യു.സി. അബ്ദുൽ മജീദ് (അബുദാബി) ജന.സെക്രട്ടറി , സാജിദ ഉമർ ഹാജി (ഖോർഫുഖാൻ) ട്രഷറർ ആയി പുതിയ യു.എ.ഇ നാഷണൽ കമ്മിറ്റി പ്രഖ്യാപിക്കപ്പെട്ടു.
Subscribe to:
Post Comments (Atom)
1 comment:
അജ്മാനിൽ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ ചേർന്ന യു.എ.ഇ. ദേശീയ പ്രവർത്തക സംഗമത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
Post a Comment