Monday, September 22, 2008

സ്വലാത്ത്‌ മജ്‌ ലിസ്‌ -ദശവാര്‍ഷികം & സമൂഹ നോമ്പ്‌ തുറ

എല്ലാ വ്യഴാഴ്ച രാത്രികളിലും ഇശാ നിസ്കാരാനന്തരം നടന്നു വരുന്ന സ്വലാത്ത്‌ മജ്‌ ലിസിന്റെ പത്താം വാര്‍ഷിക സമ്മേളനവും ദുആ മജ്‌ലിസും ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ 25-09-2008 വ്യാഴം, തറാവീഹിനു ശേഷം

ബഹു. പേരോട്‌ അബ്‌ദുറഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്

26-09-2008 വെള്ളിയാഴ്ച സമൂഹ നോമ്പ്‌ തുറ ഉണ്ടായിരിക്കുന്നതാണ്

1 comment:

prachaarakan said...

സ്വലാത്ത്‌ മജ്‌ലിസിന്റെ പത്താം വാര്‍ഷിക സമ്മേളനവും ദുആ മജ്‌ലിസും ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ 25-09-2008 വ്യാഴം, തറാവീഹിനു ശേഷം

ബഹു. പേരോട്‌ അബ്‌ദുറഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്