Showing posts with label പുതിയ നേതൃത്വം. Show all posts
Showing posts with label പുതിയ നേതൃത്വം. Show all posts

Friday, October 1, 2010

ദുബൈ മർകസിന്‌ പുതിയ നേതൃത്വം

അബൂബക്കർ മൗലവി കട്ടിപ്പാറ, ശരീഫ്‌ കാരശ്ശേരി, സുലൈമാൻ കൻമനം

ദുബൈ: മർകസ്‌ ദുബൈ ഘടകത്തിന്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കട്ടിപ്പാറ എ.കെ അബൂബക്കർ മൗലവി (പ്രസിഡന്റ്‌), മമ്പാട്‌ അബ്ദുൽ അസീസ്‌ സഖാഫി, അബൂബക്കർ വയനാട്‌, ബീരാൻ ഹാജി കോഴിച്ചെന, അബ്ദുല്ല കുട്ടി ഹാജി വള്ളിക്കുന്ന്‌ (വൈ.പ്രസി), ശരീഫ്‌ കാരശ്ശേരി (ജനറൽ സെക്രട്ടറി), അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്‌ (എക്സിക്യൂട്ടീവ്‌ സെക്രട്ടറി), നജീം തിരുവനന്തപുരം (വർക്കിംഗ്‌ സെക്രട്ടറി), മുഹമ്മദ്‌ പുല്ലാളൂർ, ഹാറൂൺ റഷീദ്‌ കോഴിക്കോട്‌, സലീം ആർ ഇ സി (ജോ.സെക്രട്ടറി), സുലൈമാൻ കൻമനം (ട്രഷറർ). മർകസ്‌ ആസ്ഥാനത്ത്‌ നടന്ന സംഗമത്തിൽ മർകസ്‌ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.

30/09/2010
www.ssfmalappuram.com