Saturday, June 19, 2010

ദുബൈ മർകസിൽ ഇംഗ്ലീഷ്‌ ക്ലബ്‌

ദുബൈ: സെൻട്രൽ എസ്‌ വൈ എസ്‌ എഡുക്കേഷൻ സെല്ലിനു കീഴിൽ ഭാഷാ പ്രാവിണ്യം പരിപോഷിപ്പിക്കുന്നതിനായി രൂപം നൽകിയ ഫ്രൈഡേ ഇംഗ്ലീഷ്‌ ക്ലബിന്റെ ഉദ്ഘാടനം ഇന്നലെ 18ന്‌ വെള്ളിയാഴ്ച രാവിലെ 9:30ന്‌ ദുബൈ മർകസിൽ നടന്നു. വിദഗ്ദരുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലബിൽ ഭാഷാ പരിജ്ഞാനം ആഗ്രഹിക്കുന്നവർക്ക്‌ പങ്കെടുക്കാം.

വിവരങ്ങൾക്ക്‌: 042973999, 0561291760 17/06/2010

No comments: