പ്രചാരകാ, അതുകൊണ്ടാണല്ലോ സായിബാബയുടെ കാല്‍ക്കലും അമൃതാനന്ദമയിയുടെ മടിയിലും അല്‍ഫോന്‍സാമ്മയുടെ അങ്കണത്തിലും ഡോ.എപിജെ അബ്ദുള്‍ കലാം എന്ന ഭൗതിക ശാസ്ത്രജ്ഞന്‍ അഭയം കണ്ടെത്തുന്നത്.പ്രപഞ്ചോല്‍ പത്തിയെ ക്കുറിച്ച് മതങ്ങള്‍ പറഞ്ഞതെല്ലാം വിഡ്ഡിത്തമാണെന്ന് ശസ്ത്രവും കാലവും തെളിയിച്ചിട്ടും ഇത്തരം ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നവരുടെ ശാസ്ത്ര പശ്ചാത്തലം സംശയാസ്പദമാണ്.ശാസ്ത്രത്തില്‍ ഉന്നത ബിരുദമുണ്ടായിട്ടും ശാസ്ത്രജ്ഞന്റെ കസേരയില്‍ ഇരുന്നതുകൊണ്ടും ശാസ്ത്രബോധമില്ലെങ്കില്‍ എന്തു പ്രയോജനം? -ദത്തന്‍
(ഇന്നലെ ഒരു കമന്റിട്ടിരുന്നു ഇവിടെ. അറിയാതെ ഡിലിറ്റ് ചെയ്തു. ക്ഷമിക്കുക.)
ദത്തന്‍ പറഞ്ഞ കാര്യങ്ങള്‍ പകുതി ശരിയാണ്.
ആള്‍ ദൈവങ്ങളുടെ കാര്യമല്ല ഇവിടെ ഡോ. സലാം പറഞ്ഞിട്ടുള്ളതെന്ന് മനസ്സിലാക്കുന്നു. ഒരു മതത്തിലും വിശ്വാസമില്ലാത്തവരും ഈ ആള്‍ ദൈവങ്ങളെ തേടി പോകുന്നത് കാണുന്നു. എനിക്ക് തോന്നുന്നത് യഥാര്‍ത്ഥ മത വിശ്വാസവും ശാസ്ത്ര ബോധവും ഇല്ലാത്തവരേ ഇത്തരം കള്‍ട്ടുകളുടെ മടിത്തട്ടിലെത്തുകയുള്ളൂ എന്നാണ്. എ.പി.ജെ അങ്ങിനെ പോകുന്നുവെങ്കില്‍ അദ്ദേഹത്തിനു തെറ്റു പറ്റിയെന്ന് പറയാം.
പ്രപഞ്ചോത്പത്തിയെകുറിച്ച് അവസാന തീരുമാനം ശാസ്ത്രം എടുത്തതായി അറിവില്ല.
5 comments:
യഥാര്‍ത്ഥ ശാസ്ത്രപഠനം മനുഷ്യനെ ദൈവത്തിലെത്തിക്കും. ഡോ.അബ് ദുള്‍ സലാം
പ്രചാരകാ,
അതുകൊണ്ടാണല്ലോ സായിബാബയുടെ കാല്‍ക്കലും അമൃതാനന്ദമയിയുടെ മടിയിലും അല്‍ഫോന്‍സാമ്മയുടെ അങ്കണത്തിലും ഡോ.എപിജെ അബ്ദുള്‍ കലാം എന്ന ഭൗതിക ശാസ്ത്രജ്ഞന്‍
അഭയം കണ്ടെത്തുന്നത്.പ്രപഞ്ചോല്‍ പത്തിയെ ക്കുറിച്ച് മതങ്ങള്‍ പറഞ്ഞതെല്ലാം വിഡ്ഡിത്തമാണെന്ന് ശസ്ത്രവും കാലവും തെളിയിച്ചിട്ടും ഇത്തരം ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നവരുടെ
ശാസ്ത്ര പശ്ചാത്തലം സംശയാസ്പദമാണ്.ശാസ്ത്രത്തില്‍ ഉന്നത ബിരുദമുണ്ടായിട്ടും ശാസ്ത്രജ്ഞന്റെ
കസേരയില്‍ ഇരുന്നതുകൊണ്ടും ശാസ്ത്രബോധമില്ലെങ്കില്‍ എന്തു പ്രയോജനം?
-ദത്തന്‍
(ഇന്നലെ ഒരു കമന്റിട്ടിരുന്നു ഇവിടെ. അറിയാതെ ഡിലിറ്റ് ചെയ്തു. ക്ഷമിക്കുക.)
ദത്തന്‍ പറഞ്ഞ കാര്യങ്ങള്‍ പകുതി ശരിയാണ്.
ആള്‍ ദൈവങ്ങളുടെ കാര്യമല്ല ഇവിടെ ഡോ. സലാം പറഞ്ഞിട്ടുള്ളതെന്ന് മനസ്സിലാക്കുന്നു. ഒരു മതത്തിലും വിശ്വാസമില്ലാത്തവരും ഈ ആള്‍ ദൈവങ്ങളെ തേടി പോകുന്നത് കാണുന്നു. എനിക്ക് തോന്നുന്നത് യഥാര്‍ത്ഥ മത വിശ്വാസവും ശാസ്ത്ര ബോധവും ഇല്ലാത്തവരേ ഇത്തരം കള്‍ട്ടുകളുടെ മടിത്തട്ടിലെത്തുകയുള്ളൂ എന്നാണ്. എ.പി.ജെ അങ്ങിനെ പോകുന്നുവെങ്കില്‍ അദ്ദേഹത്തിനു തെറ്റു പറ്റിയെന്ന് പറയാം.
പ്രപഞ്ചോത്പത്തിയെകുറിച്ച് അവസാന തീരുമാനം ശാസ്ത്രം എടുത്തതായി അറിവില്ല.
പഠനങ്ങള്‍ നടക്കട്ടെ.
Mr. Dethan, Mr. Basheer
thank u
Post a Comment