ജിദ്ദ: ഇന്ത്യൻ റിപ്പബ്ളിക്ക് ദിനത്തിൽ ആർ.എസ്.സി ജിദ്ദ സോൺ നടത്തിയ ടെലി ക്വിസ്സ് മത്സരത്തിൽ ഇന്ത്യൻ എംബസി സ്കൂൾ എട്ടാം തരം വിദ്യാർത്ഥി അഹ്മദ് സഹീൽ ഷാജഹാൻ ഒന്നാം സ്ഥാനം നേടി. മുസ്തഫ കെ. ടി നിയന്ത്രിച്ച മത്സരത്തിൽ സൗദിയയുടെ വിവിധ പ്രവിശ്യകളിൽ നിന്നും നൂറിലധികം ആളുകൾ പങ്കെടുത്തു.29/01/2011
www.ssfmalappuram.com

