ബുർദ മജ്ലിസ് ദുബൈ മർകസ് ഓഡിറ്റോറിയത്തിൽ
Saturday, July 31, 2010
Thursday, July 29, 2010
വേനൽക്കൂടാരം സമാപിച്ചു
ദുബൈ: രിസാല സ്റ്റഡി സർക്കിൾ( RSC ) ദുബൈ സോൺ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവധി കാല സഹവാസ ക്യാമ്പ് വേനൽ കൂടാരത്തിന് ആവേശകരമായ സമാപനം. കുട്ടികളിലെ പഠന, സർഗ വൈഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്ര, സാങ്കേതിക സങ്കേതങ്ങളെക്കുറിച്ചും സുരക്ഷിതമായ ഭാവിയെക്കുറിച്ചും പരിചയപ്പെടുത്തിയ വിനോദ, വിജ്ഞാന ക്യാമ്പിന് പ്രമുഖർ നേതൃത്വം നൽകി.
എഡ്യുഫോർസൈറ്റ്, ഒരുമക്കുടുംബം, ഹുവൽ ഖാലിക്, നോ യുവർ ദുബൈ പാസ്റ്റ്, ഒരു മൊട്ടുണരുന്നു, എന്റെ ശരീരം, ഒരു പത്രം ജനിക്കുന്നു, സോഷ്യലൈസേഷൻ, ഹർഷാരവം തുടങ്ങിയ ശേഷനുകൾക്ക് നിസാർ സെയ്ദ്, സിജി ഡയറക്റ്റർ സംഗീത് ഇബ്രാഹിം, അഡ്വ. ബക്കർ അലി, ജലീൽ പട്ടാമ്പി, മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ സലാം സഖാഫി വെള്ളലശ്ശേരി, ഡോ. പി.പി. മഅ്റൂഫ്, അശ്‌റഫ് പാലക്കോട് നേതൃത്വം നൽകി.

ദുബൈയുടെ വിവിധ സ്ഥലങ്ങളിലേക്ക് നടത്തിയ ഉല്ലാസ, പഠന യാത്രയും കലാകായിക മത്സരങ്ങളും വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി
E.K. Musthafa
E.K. Musthafa
28/07/2010
Thursday, July 22, 2010
Friday, July 16, 2010
സംഘടനാ ജീവൻ ആശയത്തിലോ, ആയുധത്തിലോ ?
Sunday, July 11, 2010
Subscribe to:
Posts (Atom)